കെസിഎ സർഗ്ഗോത്സവ് 2023


ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ, അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന സർഗോത്സവ് മത്സരങ്ങൾക്ക് തുടക്കമായി. ബഹ്റൈനിലെ ന്യൂ ഹൊറൈസൺ  സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന മാർച്ച് പാസിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് സല്യൂട്ട് സ്വീകരിച്ചു.

തുടർന്ന് നടന്ന വിവിധ കായിക മത്സരങ്ങളിൽ  റൂബി സ്റ്റാർസ്, സഫയർ കിംഗ്സ്, എമറാൾഡ് ഹീറോസ്, ടോപ്പാസ് വാരിയേഴ്‌സ് എന്നിങ്ങനെ നാല് ടീമുകളിലായി 300 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.

article-image

ൈ46ൂാ4

You might also like

  • Lulu Exchange
  • Straight Forward

Most Viewed