ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് പത്താം വാർഷികം ആഘോഷിച്ചു
ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പത്താമത് വാർഷിക ആഘോഷവും പുതിയ ജെഴ്സിയുടെ പ്രകാശനവും നടന്നു. ടീം ക്യാപ്റ്റൻ നസീർ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. മറ്റു താരങ്ങളായ ഫാനി, കണ്ണൻ, ഷൈൻ, നിഷാദ്, റാഷിദ്, ആദിഫ്, മുഹമ്മദ്, നാച്ചു, നഹാസ്, ജുഗന്ദ്ര സിംഗ്, റിയാസ്, നഹാസ്, ശിഹാബ്, അലി അക്ബർ എന്നിവർ പങ്കെടുത്തു.
dgfch
