സമസ്ത ബഹ്‌റൈൻ ജിദാലി ദാറുൽ ഖുർആൻ മദ്രസ പ്രവേശനോത്സവം
സമസ്ത ബഹ്‌റൈൻ ജിദാലി ദാറുൽ ഖുർആൻ മദ്രസ പ്രവേശനോത്സവം
സമസ്ത ബഹ്‌റൈൻ ജിദാലി ദാറുൽ ഖുർആൻമദ്രസ പ്രവേശനോത്സവം മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ. ഉൽഘാടനം ചെയ്തു. ബഷീർഅസ്ലമി, സമദ്അസ്നവി, റഷീദ് പുത്തഞ്ചിറആശംസ പ്രസംഗം നടത്തി. പരിപാടിയിൽ നിരവധിരക്ഷിതാക്കളുംവിദ്യാർത്ഥികളും സംബന്ധിച്ചു.