മുഹറഖ് ഐനുൽ ഹുദാ മദ്രസ്സ പ്രവേശനോത്സവം
മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ്സ പ്രവേശനോത്സവം പ്രസിഡന്റ് ബാങ്ക് റോഡ് അഷ്‌റഫിന്റെ അധ്യക്ഷതയിൽ അബ്ദുൽ റസാഖ് നദ്‌വി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്തു.
ഇബ്രാഹിം തിക്കോടി, ജംഷീദ് അലി,മുഹമ്മദ് ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ പരിപാടിക്ക് ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു. സമസ്തയുടെയും കെ.എം.സി.സിയുടെ നേതാക്കൾ പങ്കെടുത്തു.
fhjg
