ബഹ്റൈൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി


വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള  ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരുവരും അനുസ്മരിച്ചു. ഉഭയകക്ഷിതാൽപര്യമുള്ള വിഷയങ്ങളിൽ ബന്ധം ശക്തമാക്കാനും സഹകരണം വർധിപ്പിക്കാനുമുതകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.  

article-image

്ുംു

You might also like

  • Lulu Exchange
  • Straight Forward

Most Viewed