ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ മലയാളി സമൂഹത്തിനായി സുന്നി ഔഖാഫിന്റെ അംഗീകാരത്തോടെ ഫ്രൻ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈദ് ഗാഹ്, ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും  . ശവ്വാൽ ഒന്നിന് രാവിലെ 5.28നാണ് പെരുന്നാൾ നമസ്കാരം. നമസ്കാരത്തിന് വരുന്നവർ അംശശുദ്ധിയെടുത്ത് വരുന്നത് ഉചിതമായിരിക്കുമെന്ന്  സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  3557 3996 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണെന്ന് സംഘാടക സമിതി കൺവീനർ ജാസിർ പി.പി അറിയിച്ചു. 

article-image

ു്േുേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed