ആശ്വാസമായി ദിശ സെന്റർ ഇഫ്താറുകൾ

ദിശ സെന്റർ ബഹ്‌റൈൻ മലബാർ ഗോൾഡുമായി സഹകരിച്ചു വിവിധ ലേബർ കേമ്പുകളിൽ നടത്തുന്ന സമൂഹ നോമ്പ് തുറകൾ വിരവധിയാളുകൾക്ക് ആശ്വാസമാവുന്നു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഈ ഇഫ്താറുകൾ ഏറെ സഹായകമാണ്.
ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, അബ്ദുൽ നാസർ, യാസിർ റഫീഖ്, കൈസർ ഖാൻ, മിൻഹാജ്, മുഹമ്മദ് അമീൻ, മഹമൂദ് മായൻ, നൂറാനി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ഇഫ്താറുകൾക്ക് നേതൃത്വം നൽകുന്നത്.
e46e6