ഐവൈസിസി " വി ആർ വിത്ത് യു രാഹുൽജി'' എന്ന പേരിൽ ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു

ഐവൈസിസി ബഹ്‌റൈൻ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് " വി ആർ വിത്ത് യു രാഹുൽജി'' എന്ന പേരിൽ ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. കെഎംസിസി നേതാക്കൾ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്ക് ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കെഎംസിസി നേതാക്കളായ ഷംസുദ്ധീൻ വെള്ളിക്കുളങ്ങര,മുസ്തഫ കെപി,എപി ഫൈസൽ,ഗഫൂർ കൈപ്പമംഗലം,ടിപ്പ്ടോപ്പ് ഉസ്മാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
qrq3r
qrq3r