ബഹ്റൈൻ സെയ്ൽസ് ടീം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബഹ്റൈൻ സെയ്ൽസ് ടീം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്ററന്റിൽ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിൽ 100ല്‍ പരം ആളുകൾ പങ്കെടുത്തു. സുരേഷ് ബിഎംഎംഐ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റിഷാദ് അൗജാൻ സ്വാഗതവും ഗുരുമൂർത്തി, ശ്രീലേഷ് വിഎംബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു , വിജയൻ നന്ദിയും പറഞ്ഞു. ലുലു സെന്റ്രൽ ബൈയിംഗ് മാനേജർ മഹേഷ്, ഷിജു എം കെ, ഷമീർ പിവി, സെന്റ്രൽ ബൈയിംഗ് ടീമുൾപ്പടെയുള്ളവർ സംഗമത്തിൽ പങ്കെടുത്തു. പ്രജിത്ത്, സന്തോഷ്, സുബിനാസ്, സഹീർ എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു.
nvchbgchg
fghfhgfh