കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വനിതാവേദി ഡസ്സർട്ട് മൽസരം സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) വനിതാവേദി വനിത ദിനത്തോട് അനുബന്ധിച്ച് ഡസ്സർട്ട് മൽസരം സംഘടിപ്പിക്കുന്നു. മാർച്ച് 9 വ്യാഴാഴ്ച സഗയ്യയിലുളള BMC ഹാളിൽവെച്ച് 8 മണിക്കാണ് മത്സരം നടക്കുക. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളാണ് പങ്കെടുക്കുക. വിഭവം പാകം ചെയ്തു കൊണ്ട് വന്ന് പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് മത്സരം നടക്കുക.
ബഹ്റൈനിലെ പ്രമുഖ എഴുത്തുകാരിയും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമായ ഷെമിലി. പി. ജോൺ മുഖ്യാതിഥിയാകും. രജിസ്ട്രേഷനായി 39046663, 39628609 എന്ന നമ്പറിൽ ബന്ധപ്പെടുക.
rhfghfghf