മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി


മൈത്രി ബഹ്‌റൈൻ രക്ഷാധികാരിയും ,പൊതു പ്രവർത്തകനുമായ നിസാർ കൊല്ലം, മൈത്രി എക്സിക്യൂട്ടീവ് അംഗം അൻസാരി എന്നിവരുടെ സഹോദരൻ കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കോയിപ്പുറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ മകൻ ഹാരീസ് എന്നിവരുടെ (മുൻ ബഹ്‌റൈൻ പ്രവാസി )വേർപ്പാടിൽ മൈത്രി ബഹ്റൈൻ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. സഹോദരങ്ങൾ നിസാർ കൊല്ലം (മൈത്രി രക്ഷാധികാരി ), അൻസാരി കൊല്ലം (മൈത്രി എക്സിക്യൂട്ടീവ് മെമ്പർ ), നാസറുദ്ധീൻ ,നിസാമുദ്ധീൻ, (ബഹ്‌റൈൻ ), അബ്ദുൽ ജബ്ബാർ പരേതനായ സിറാജുദ്ധീൻ സഹോദരിമാർ ഫസീല ,സഫീല ,ഷാജിറ ,ഷാനിഫ ഭാര്യ ഷീമ. മക്കൾ ഹാബിൽ ,സഫൽ.

article-image

rgdfgdfgdfg

You might also like

Most Viewed