ന്യൂ ഹൊറൈസൺ സ്കൂളിന്റെ വാർഷിക കായിക ദിനം നടന്നു

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ന്യൂ ഹൊറൈസൺ സ്കൂളിന്റെ വാർഷിക കായിക ദിനം വിവിധ പരിപാടികളോടെ നടന്നു. സിഞ്ചിലെ ആഹ് ലി ക്ലബ്ബിൽ വെച്ച് അറീന ഓഫ് ചാമ്പ്യൻ എന്ന പേരിൽ നടന്ന പരിപാടി ഡോ മുഹമ്മദ് ഫൗസി ഉദ്ഘാടനം ചെയ്തു.
ൈൂാ
മറ്റ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ചുള്ള മത്സരങ്ങളും ഇതിന്റെ ഭാഗമായി നടന്നു. മാനേജിങ്ങ് ഡയറക്ടർ ജോയ് മാത്യൂസ്, വൈസ് പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ ആശംസകൾ നേർന്നു.
ൂബ്ീ