യാത്രയപ്പ് നൽകി


ഗൾഫ് മാധ്യമം ചീഫ് കറസ്‌പോണ്ടന്റായി പ്രവർത്തിച്ച സിജോ ജോർജിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ്‌ സഈദ് റമദാൻ നദ്‌വി നൽകി. വൈസ് പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങൽ സ്വാഗതം പറഞ്ഞു.മജീദ് തണൽ, ബദറുദ്ധീൻ, ഗഫൂർ മൂക്കുതല തുടങ്ങിയവർ സംസാരിച്ചു.

മുഹമ്മദ് മുഹിയുദ്ധീൻ, അബ്ദുല്ല, അസ്‌ലം, ഷരീഫ്, സമീർ ഹസൻ, മുഹമ്മദ് അലി, ടി. ടി. മൊയ്തീൻ, നൗഷാദ്, സലീന ജമാൽ തുടങ്ങിയവരും പങ്കെടുത്തു.

article-image

്ുപ്

You might also like

Most Viewed