ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ലേഡീസ് വിങ് രൂപികരിച്ചു

9 വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ അതിന്റ ലേഡീസ് വിങ് രൂപികരിച്ചു. പ്രസിഡന്റ് ഹരീഷ് നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ബോസ് , വൈസ് പ്രെസിഡന്റ്. ജോർജ് സാമുവേൽ, ജനറൽ സെക്രട്ടറി അൻവർ ശൂരനാട് , ട്രെഷറർ ഹരികൃഷ്ണൻ, ജോയിന്റ് സെക്രെട്ടറി പ്രദീപ് കുമാർ , ജോയിന്റ് ട്രെഷറർ ഗിരീഷ് ചന്ദ്രൻ, മീഡിയ കോഓർഡിനേറ്റർ സതീഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രകാശ് അരവിന്ദ് , ബാബുലാൽ എന്നിവർ പങ്കെടുത്തു. ലേഡീസ് വിങ് ജനറൽ കൺവീനർ ആയി സുമി ഷമീർനെ തിരഞ്ഞെടുത്തു.
ജയപ്രഭ ഹരികൃഷ്ണൻ, അമ്പിളി, സഫ്ന അൻവർ ,മൃണാൾ നായർ , ഗായത്രി ഹരികൃഷ്ണൻ ,ലക്ഷ്മി ഗിരീഷ് ,പ്രിൻസി സജി , ആരതി രാജ് ,ദിവ്യ പ്രിൻസ് , ഷീന അൻഷാദ് എന്നിവർ അടങ്ങിയ ലേഡീസ് വിങ്ങാണ് സ്ഥാനമേറ്റത്. ബഹ്റിനിൽ ജോലി ചെയ്യുന്ന ശൂരനാടും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകളുടെ ക്ഷേമത്തിനായി രൂപം കൊണ്ട കൂട്ടായ്മയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർ 38207050 അല്ലെങ്കിൽ 34153933 എന്നീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
a