ബീറ്റ് ദ ഹീറ്റ് കാംപെയിൻ സംഘടിപ്പിച്ചു


ബഹ്റൈനിലെ ലൈറ്റ് ഓഫ് കൈൻ‍ഡ്നെസിന്റെ ആഭിമുഖ്യത്തിൽ ബീറ്റ് ദ ഹീറ്റ് കാംപെയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സാർ മേഖലയിൽ നൂറോളം തൊഴിലാളികൾക്ക് കുടിവെള്ളം, ജ്യൂസ്, സ്നാക്സ് എന്നിവ വിതരണം ചെയ്തതായി ഭാരവാഹിയായ സഈദ് ഹനീഫ് അറിയച്ചു.  

You might also like

Most Viewed