മുൻ ബഹ്റൈൻ പ്രവാസി നിര്യാതയായി


ദീർഘകാലം ബഹ്റൈൻ പ്രവാസിയും ബിഡിഎഫ് ജീവനക്കാരനുമായിരുന്ന മുഹമ്മദ് സലീം നാട്ടിൽ നിര്യാതനായി. എഴുപത് വയസായിരുന്നു പ്രായം. ആലപ്പുഴ ചുനക്കര ക്ലാപ്പന മാലേൽ കുടുംബാംഗമാണ് പരേതൻ. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, സൂര്യ കൾച്ചറൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. ഭാര്യ നൂർജഹാൻ സലീം, മക്കൾ ഡോ ലിനു എം സലീം, റിജു സലീം. 

You might also like

  • Straight Forward

Most Viewed