ബിഎംബിഎഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2022 പദ്ധതിക്ക് തുടക്കം കുറിച്ചു


വേനൽകാലത്ത് തൊഴിലാളികളെ സഹായിക്കാനായി ബിഎംബിഎഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2022 പദ്ധതിക്ക് തുടക്കം കുറിച്ചു. ബഹ്റൈൻ സമസ്ത അധ്യക്ഷൻ  സയ്യിദ് ഫക്റുദ്ദ്രീൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്കായി ജ്യൂസ്, പഴങ്ങൾ, വെള്ളം എന്നിവ വിതരണം ചെയ്തു. ബഷീർ അമ്പലായി, നെജീബ് കടലായി, മൂസ്സഹാജി. അജീഷ്, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി

You might also like

Most Viewed