ജെയിൻ ഗ്രൂപ്പ് ഇൻഫർമേഷൻ സെന്റർ ബഹറിനിൽ ഓഫീസ് തുറന്നു


ജെയിൻ ഗ്രൂപ്പ് ഇൻഫർമേഷൻ സെന്റർ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ജെയിൻ സ്കൂൾ−യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ പഠിക്കാനുള്ള സൗകര്യമാണ് ഇവിടെ ലഭിക്കുക. അഡ്‌മിഷനും കൂടുതൽ വിവരങ്ങൾക്കും 36458340, 33644194 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനവേളയിൽ ജെയിൻ യൂണിവേഴ്സിറ്റി പ്രതിനിധി റോഷൻ കെ ഷാ, ലോറൽസ് എജുക്കേഷൻ  ചെയർമാൻ പി. ഉണ്ണിക്കൃഷ്ണൻ, സിഇഒ അബ്ദുൽ ജലീൽ അബ്ദുല്ല എന്നിവരും പങ്കെടുത്തു.

You might also like

Most Viewed