ജിസിസി പൗരൻമാർക്ക് ബഹ്റൈനിലെത്താൻ ഇനി വിസ വേണ്ട


ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്ക് ഇനി ബഹ്റൈനിലേയ്ക്ക് പ്രവേശിക്കാൻ ഇനി വിസ ആവശ്യമില്ല. തങ്ങളുടെ  തിരിച്ചറിയൽ കാർഡോ പാസ്‌പോർട്ടോ ഉപയോഗിച്ചാണ് ജിസിസി പൗരൻമാർക്ക് ഇവിടെ എത്താവുന്നത്.  നാഷനാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ്  ആണ് ഈ കാര്യം അറിയിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ബഹ്‌റൈനി സ്വദേശികൾക്കുള്ള സന്ദർശനവും പുതിയ തീരുമാനത്തോടെ എളുപ്പമാകും. 

You might also like

Most Viewed