ബഹ്റൈൻ കേരളീയ സമാജത്തിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു


ബഹ്റൈൻ കേരളീയ സമാജത്തിന്റെ സമ്മർ ക്യാമ്പ് ആരംഭിച്ചു. പ്രസിഡന്റ്  പി വി രാധാകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.  ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ,  വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ട്രെഷറർ ആഷ്‌ലി കുര്യൻ,  ക്യാമ്പ് ജനറൽ കൺവീനർ മനോഹരൻ പാവറട്ടി, ക്യാമ്പ് കൺവീനർ ഷീജ വീരമണി,  ജോയിന്റ് കൺവീനർ ബിനിത ജിയോ തുടങ്ങിയവരും പങ്കെടുത്തു.  ആഗസ്റ്റ്19നാണ് ക്യാമ്പ് അവസാനിക്കുന്നത്. 

 

article-image

പരിശീലകരായ ചിക്കൂസ്  ശിവനും, രാജേശ്വരി  ശിവനും ക്യാമ്പിന് നേതൃത്വം നൽകനായി വരുമെന്ന് വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അറിയിച്ചു. 

You might also like

Most Viewed