ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി


ഇന്നലെ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ബഹ്റൈനിലെ ആകെ കോവിഡ് മരണം 1484 ആയി ഉയർന്നു.   ഇന്നലെ 421 പേർക്ക് കൂടിയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4158 ആയി. അതേസമയം 569 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു.  നിലവിൽ 18 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 3 പേരുടെ നില ഗുരതരമാണ്. ഇന്നലെ 3631 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed