സ്തനാർബുദ ബോധവൽക്കരണം: കാൻസർ സൊസൈറ്റിയുടെ വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പും പങ്കാളികളായി


പ്രദീപ് പുറവങ്കര

ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവൽക്കരണത്തിനായി സംഘടിപ്പിച്ച വാർഷിക വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് സജീവമായി പങ്കെടുത്തു.

ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പും അൽഹിലാൽ ഹെൽത്ത് കെയറും സംയുക്തമായി, വിവിധ സംഘടനകളുടെ വനിതാ വിഭാഗങ്ങൾക്കായി പ്രത്യേക ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടികൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

േോ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed