ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം നടന്നു


ബഹ്റൈൻ പ്രവാസിയായ  ഇന്ത്യൻ എഴുത്തുകാരൻ അമിത് ബൻസാൽ എഴുതിയ "ദി കോൾ ഓഫ് മഹാദേവ്" എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം നടന്നു.  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്   പി വി രാധാകൃഷ്ണ പിള്ള പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റു വാങ്ങി .ഐഐഎം അഹമ്മദ്ബാദിലെ പൂർവ വിദ്യാർത്ഥിയായ അമിത് ബൻസാൽ ബഹ്റൈനിലെ ഐസിഐസിഐ ബാങ്കിന്റെ കൺട്രി ഹെഡ് ആണ്.  ബഹ്റൈൻ കേരളീയസമാജത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , ശ്രീമതി.ബൻസാൽ തുടങ്ങിയവർ  പങ്കെടുത്തു. 

You might also like

  • Straight Forward

Most Viewed