യാത്രയപ്പ് നൽകി


മനാമ
ദീർഘകാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ വടകര സ്വദേശി പതേരി ശശിക്ക് ജനതാ കൾച്ചറൽ സെൻ്റർ യാത്ര അയപ്പ് നൽകി.ജെ.സി.സി വൈസ് പ്രസിഡൻറ് മനോജ് പട്ടുവത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നജീബ് കടലായി, നികേഷ് വരാ പ്രത്ത്, പവിത്രൻ കള്ളിയിൽ, സന്തോഷ് മേമുണ്ട, ടി.പി വിനോദൻ, ദിനേശൻ, വി.പി ഷൈജു ,മനോജ് ഓർക്കാട്ടേരി, ജി ബിൻ എന്നിവർ പ്രസംഗിച്ചു. മനോജ് വടകര സ്വാഗതവും, ശശി പതേരി നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed