ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഓൺലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു


മനാമ; ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഓൺലൈനിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഫക്രുദ്ദീൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്ത് ഈദുൽ അദ്ഹ സന്ദേശം നൽകി. രക്ഷാധികാരി ബഷീർ അമ്പലായി യോഗം നിയന്ത്രിച്ചു. സുബൈർ കണ്ണൂർ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി എന്നിവർ ഈദ് ആശംസ നേർന്നു. ബി.കെ.എസ്.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ മണിക്കുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, ലത്തീഫ് മരക്കാട്ട്, നുബിൻ, സലീം നമ്പ്ര, ഷിബു, മൻസൂർ, നൗഷാദ് പൂനൂർ, നജീബ്, സൈനൽ എന്നിവർ നേതൃത്വം നൽകി. കാസിം പാടത്തകായിൽ നന്ദി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed