‘ബി-ക്യാമ്പ്‌’ ഓൺലൈൻ സമ്മർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു


 

വിദ്യാഭ്യാസ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച സ്ഥാപനമായ ബ്ലൂംബ്ലൂം ബഹ്റൈനിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോർമിംഗ് ആർട്സിന്റെ സഹകരണത്തോടുകൂടി 5 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കുവേണ്ടി ‘ബി-ക്യാമ്പ്‌’ എന്ന പേരിൽ 21 ദിവസം നീണ്ട്നിൽക്കുന്ന ഓൺലൈൻ സമ്മർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജൂലൈ 25 മുതൽ 21 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ തികച്ചും വ്യത്യസ്തങ്ങളായ 21 വിഷയങ്ങളെക്കുറിച്ച് പ്രശസ്തരായ 21 വ്യക്തികൾ കുട്ടികൾക്ക് മാർഗനിർദേശം നൽകും. 30 ബഹ്‌റൈൻ ദിനാറാണ് ക്യാമ്പ്‌ ഫീസ്‌. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രറേഷനുമായി 38980680, 34165818 എന്നീ നമ്പറുകളിൽ ആണ് ബന്ധപ്പെടേണ്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed