ഏപ്രിൽ 27 മുതൽ ബഹ്‌റൈനിലേക്ക് വരുന്നവർക്കു PCR ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മനാമ:
ഏപ്രിൽ 27 മുതൽ ബഹ്‌റൈനിലേക്ക് വരുന്നവർക്കു PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് നിർബന്ധം ആക്കി ഉത്തരവ്, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആണ് ടെസ്റ്റ് നിർബന്ധം ആക്കിയത്. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. നിലവിൽ ബഹറൈനിലെത്തുന്നവർ നടത്തേണ്ട മൂന്നു പരിശോധനകൾക്കു പുറമെയാണിത്.