ബഹ്റൈനിൽ പുതുവർഷം പ്രമാണിച്ച് അവധി പ്രഖ്യാപ്പിച്ചു
മനാമ
ബഹ്റൈനില്‍ പുതുവര്‍ഷം പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപ്പിച്ചു. ജനവരി 1 വെള്ളിയാഴ്ച്ച ആയതിനാല്‍ ഇതിന്റെ അവധി ജനവരി മൂന്ന് ഞായറാഴ്ച്ചയാണ് ലഭിക്കുക. ഇത് സംബന്ധി്ചുള്ള ഉത്തരവ് ബഹ്റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് പുറപ്പെടുവിപ്പിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ വെടിക്കെട്ട് പ്രദര്‍ശനം ഉണ്ടാവില്ല.
