ബഹ്റൈനിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി


 

മനാമ: ബഹ്റൈനിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി. ആരോഗ്യപ്രവർത്തകർക്ക് അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകാൻ അനുമതി നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടന്നിരിക്കുന്ന ചൈനീസ് കോവിഡ് വാക്സിൻ നൽകാനാണ് അനുമതി നൽകിയിരുന്നത്. ഇതോടെ യുഎഇക്ക് പിന്നാലെ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി ബഹ്റൈൻ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed