കൂ­ടി­കാ­ഴ്ച്ച നടത്തി­


മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഉപദേഷ്ടാവ് ഷെയ്ക് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയുമായി ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ കൂടികാഴ്ച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശക്തമായ നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇരുവരും ചർച്ച ചെയ്തു.  

You might also like

Most Viewed