നിര്യാതനായി

തിരുവനന്തപുരം: മുൻ ബഹ്‌റൈൻ പ്രവാസി ടെഡി തങ്കച്ചൻ (52) നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്. ബഹ്‌റൈനിലെ റൂബൻ സ്റ്റോറിൽ ഇരുപത്തിനാല് വർഷത്തോളം മാർക്കറ്റിംഗ് ഡിവിഷനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 2015ലാണ് നാട്ടിലേക്ക് തിരികെ പോയത്. ഭാര്യ ആശ, രണ്ട് മക്കൾ.