പ്രത്യേക വേനൽക്കാല ആരോഗ്യ പാക്കേജുകളുമായി ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ
മനാമ: വേനൽകാല ആരോഗ്യപരിശോധനകൾക്ക് ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ പ്രത്യേക ഇളവുകൾ പ്രഖ്യാപ്പിച്ചു. ആഗസ്ത് 31 വരെയാണ് ഇളവുകൾ ലഭിക്കുക. ഇത് പ്രകാരം 48 ലാബ് പരിശോധനകൾക്ക് 10 ദിനാറും, 51 ലാബ് പരിശോധനകൾക്ക് 15 ദിനാറുമായിരിക്കും ഈടാക്കുന്നത്. ഫിസിഷ്യൻ കൺസൽട്ടേഷൻ പാക്കേജുകളുടെ ഭാഗമാണ്.

