ഓൺലൈൻ ഓണപ്പാട്ട് മത്സരങ്ങളുമായി ഐ.വൈ.സി.സി
മനാമ : ഐവൈസിസി റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രവാസികളായ കലാകാരൻമാർക്കായി ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും. ആഗസ്ത് 27 ആണ് പേരുകൾ റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 39501656 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

