ബഹ്റൈനിൽ കോവിഡ് ബാധിച്ച് സ്വദേശി വനിത മരിച്ചു


മനാമ: രാജ്യത്ത് വീണ്ടും കോവിഡ് മരണം. 46 വയസുള്ള സ്വദേശി വനിതയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണം 58 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed