കോവിഡ്: ബഹ്റെനിൽ രണ്ട് പേർ കൂടി മരിച്ചു


മനാമ: ബഹ്റൈനിൽ കോവിഡ് ബാധയെ തുടർന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 39 ആയി. 85 വയസ്സുള്ള സ്വദേശിയും 57 വയസ്സുള്ള വിദേശിയുമാണ് മരണമടഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed