ഉത്തരാഖണ്ഡിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആറു മാസം തടവും 5000 രൂപ പിഴയും


ഡല്‍ഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആറു മാസം തടവും 5000 രൂപ പിഴയും. ഉത്തരാഖണ്ഡിലാണ് ഉത്തരവ് നിലവിൽ വന്നത്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി.

മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിന്യൂഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed