ഒഐസിസിയുടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം പുരോഗമിക്കുന്നു


കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒഐസിസിയുടെ വിവിധ ജില്ലാ കമ്മറ്റികളുടെ മേൽനോട്ടത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി കരുതലും കൈത്താങ്ങലും എന്ന പേരിൽ നടന്നുവരുന്ന ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഊർജിതമായി നടക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഭക്ഷ്യ ധാന്യ കിറ്റുകൾ വേണ്ടവർ ഒഐസിസി ഹെൽപ് ഡെസ്കിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെടണം. നന്പറുകൾ ഇവിടെ നൽകുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed