ഭക്ഷ്യ കിറ്റ് കൈമാറി


മനാമ: ബഹ്റൈൻ കേരളിയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡെസ്കിന്റെ ഭക്ഷ്യ വിതരണത്തിൽ അൽ സഫീർ കൺസ്ട്രക്ഷനും, കണ്ണൂർ ഗ്യാലപ് കാർഗോയും പങ്കാളികളായി. സഫീർ കൺസ്ട്രക്ക്ഷൻ ഭാരവാഹികളായ വിപിൻ ദേവസിയും, ഷൈൻ ജോയും , കണ്ണൂർ ഗ്യാലപ് കാർഗോ ഉടമ സുബൈർ കണ്ണൂരും കിറ്റുകൾ ബഹ്‌റൈൻ കേരളീയസമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണൻ പിള്ളക്ക് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed