ഭക്ഷണ കിറ്റ് വിതരണം ചെയ്ത് ഫ്രന്റ്സ് ഓഫ് ബഹ്റൈൻ


മനാമ: കോവിഡിന്റെ സാഹചര്യത്തിൽ അത്യാവശ്യക്കാരായ ആളുകൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന 2. നാനൂറോളം കിറ്റുകൾ നൽകി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയാണ് ഫ്രന്റ്സ് ഓഫ് ബഹ്റൈൻ. ‘’ഒരു വിളിപ്പാടകലെ ഞങ്ങളും’’ എന്ന പേരിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി നടത്തി വന്ന കിറ്റു വിതരണങ്ങളുടെ നാലാം ഘട്ടം തുടങ്ങിയതായി ഭാരവാഹികളായ എഫ്. എം. ഫൈസൽ, റീനാ രാജീവ്‌, മോനി ഓടിക്കണ്ടതിൽ, ജ്യോതിഷ് പണിക്കർ എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed