മലയാളി ചിത്രകാരൻ ബഹ്‌റൈനിൽ മരിച്ച നിലയിൽ


മനാമ:ബഹ്‌റൈനിലെ പ്രമുഖ ചിത്ര ശില്പ കലാകാരനും ആർട്ട് ഡയറക്റ്ററുമായ കോഴിക്കോട് വടകര കാവിൽ   കുട്ടോത്ത് സ്വദേശി ബിജു(49) (ബിജു കുട്ടോത്ത്)വിനെ ഹിദ്ദിലെ ജോലിസ്‌ഥലത്ത്  മരിച്ച നിലയിൽ കണ്ടെത്തി.ചിത്ര ശില്പ കലാകാരനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈനിൽ എത്തിയപ്പോൾ ബിജു നിർമ്മിച്ച ചിത്ര ശില്പമായിരുന്നു പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. കുടുംബം  നാട്ടിലാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed