നബി ദിനം;   നവംബർ 9 ന് പ്രധാനമന്ത്രി അവധി പ്രഖ്യാപിച്ചു 


മനാമ:നബിദിനം പ്രമാണിച്ച് രാജ്യത്തെ എല്ലാ സ്‌ഥാപനങ്ങൾക്കും നവംബർ 9 ശനിയാഴ്ച അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫാ ബിൻ സൽമാൻ  അൽ ഖലീഫ  ഉത്തരവ് പറപ്പെടുവിച്ചു.മന്ത്രാലയങ്ങൾക്കും മറ്റു സ്‌ഥാപനങ്ങൾക്കും നവംബർ 10 ഞായറാഴ്ച കൂടി അവധി ആയിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed