ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മ വിപുലമായി ഓണാഘോഷം നടത്തി


പ്രദീപ് പുറവങ്കര
മനാമ : എട്ടു വർഷത്തോളമായി ബഹ്‌റൈനിൽ സാംസ്‌കാരിക സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹാർട്ട്‌ ബഹ്‌റൈൻ സൽമാനിയയിൽ ഉള്ള അവാൽ റെസിഡൻസിയിൽ നൂറോളം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷം നടത്തി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed