വിജ്ഞാനസദസ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെൻ്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി വിജ്ഞാനസദസ് സംഘടിപ്പിച്ചു. 'ഹുബ്ബുന്നബി' എന്ന വിഷയത്തെ ആസ്പദമാക്കി വസീം അഹ്‌മദ് അൽ ഹികമി സംസാരിച്ചു. സജ്ജാദ് ബിൻ അബ്‌ദു റസാഖ് ആമുഖ ഭാഷണം നിർവഹിച്ച ചടങ്ങിൽ ഗുദൈബിയ യുണിറ്റ് പ്രസിഡണ്ട് ഒ.വി. ഷംസീർ നന്ദി രേഖപ്പെടുത്തി.
sddsaadsdsa
sxszaz
assawswa