ജേഴ്സി പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l വോയിസ് ഓഫ് മാമ്പ ബഹ്റൈൻ കൂട്ടായ്മയുടെ പോഷക ഘടകമായ മാമ്പ ചാലെഞ്ചർസ് ക്രിക്കറ്റ് ടീം, പുതിയ ജേഴ്സി പ്രകാശനം ചെയ്തു. സ്റ്റീൽ ഫോർസ് മാമ്പ എന്ന പേരിലാണ് ഇനി ടീം അറിയിപ്പെടുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ടീം ക്യാപ്റ്റൻ അബ്ദുവിനാണ് സ്പോൺസറായ ശിഹാബ് ജേഴ്സി നൽകി പ്രകാശനം നിർവഹിച്ചത്. ടീം മാനേജർ ഇക്ബാൽ സ്വാഗതവും, സിറാജ് മാമ്പ ആശംസ പ്രസംഗവും നടത്തി.
sdfsf