ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലാം ജയവുമായി ഇന്ത്യ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ ആറു വിക്കറ്റിനു തകർത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്.പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
aa