ബഹ്റൈനിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമl ബഹ്റൈൻ പ്രവാസിയും കോട്ടയം അയ്മനം സ്വദേശിയുമായ ബിനോ വർഗീസ് ബഹ്റൈനിൽ നിര്യാതനായി. 58 വയസായിരുന്നു പ്രായം. ഗൾഫ് അലുമിനിയം റോളിങ്ങ് മിൽ ജീവനക്കാരനായിരുന്നു പരേതൻ.
ഹൃദയാഘാതമാണ് മരണ കാരണം. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിനായുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
vxcv