തണൽ ഫാമിലിക്ലബ്ബ് ഓണനിലാവ് സംഘടിപ്പിച്ചു 


മനാമ:തണൽ ഫാമിലി ക്ലബ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഓണനിലാവ് 2019 എന്ന പേരിൽ ഇന്ത്യൻ ഡിലൈട്സ്  പാർട്ടി ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ, കായികമത്സരങ്ങൾ,ഓണസദ്യ എന്നിവ നടന്നു. പരിപാടികളിൽ നിരവധി ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് സുനു തങ്കച്ചൻ,കൺവീനർ അനിൽ,സെക്രട്ടറി സെബി , ട്രെഷറർ എൽജീഷ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജിജൊ,അജി, നിതിൻ, അരുൺ ആർ പിള്ള ,സോവിൻ, സുനിത എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed