ഗോള്‍ഡണ്‍ സമ്മര്‍ സര്‍പ്രൈസുമായി ജോയ് ആലുക്കാസ്
ഗോള്‍ഡണ്‍ സമ്മര്‍ സര്‍പ്രൈസ് പ്രമോഷന്റെ ഭാഗമായി നടന്ന ആദ്യത്തെ നറുക്കെടുപ്പില്‍ നിന്ന്
മനാമ : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഗോള്‍ഡണ്‍ സമ്മര്‍ സര്‍പ്രൈസ് പ്രമോഷന്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ പ്രമോഷന്റെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പില്‍ 200 ഗോള്‍ഡ് ബാറുകളാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. ജി.സി.സി. സിംഗപൂര്‍, യു.കെ, യു.എസ്., മലേഷ്യ എ ന്നിവിടങ്ങളിലുള്ള ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലുമാണ് ഈ പ്രമോഷന്‍ തുടങ്ങിക്കഴിഞ്ഞു. കൂടാതെ ആഭരണങ്ങളുടെആകര്‍ഷകമായ സമ്മര്‍ കളക്ഷനുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഗോള്‍ഡണ്‍ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമാകണമെന്നും, ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ ഇത്രയും നാള്‍ തന്ന സഹകരണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

