തുളുനാട് ബഹ്റൈന്റെ കബഡി ഫെസ്റ്റ് ജുലൈ 5ന്
മനാമ: ബഹ്റൈനിലെ തുളുനാട് നിവാസികളുടെ കൂട്ടായ്മയായ തുളുനാട് ബഹ്റൈന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ക്ലബും ബഹ്റൈന്‍ കബഡി അസോസിയേഷനുമായി സഹകരിച്ച് ഓള്‍ ഇന്ത്യ ലെവല്‍ കബഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ജുലൈ 5ന് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഉച്ച്യ്ക്ക് രണ്ട് മണിമുതലാണ് കബഡി ഫെസ്റ്റ് നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രത്നാകരന്‍ 38266968, മണി മങ്ങാട് 33666767.

