ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­


മനാമ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19ന് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.  മീന സൽമാനിലെ ബി.ജി.എഫ് ഇന്റർനാഷ്ണലിലെ തൊഴിലാളികൾക്ക് വേണ്ടി വൈകീട്ട് 5:30 മുതൽ 8:30 വരെയാണ്  മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നത്.

ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന നൂറ്റി ഇരുപത്തി അഞ്ചാമത് മെഡിക്കൽ ക്യാന്പാണിത്. കൂടുതൽ വിവരങ്ങൾക്ക് 39461746, 36667689 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed